Anusree talknig about politics പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അനുശ്രീ. വ്യത്യസ്തമായ അഭിനയശൈലിയുമായാണ് ഈ അഭിനേത്രി സിനിമയിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. #Anusree